21 February Friday
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക

എൽഡിഎഫ്‌ പ്രചാരണജാഥകൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

തെക്കൻ മേഖല ജാഥയുടെ ക്യാപ്‌റ്റൻ കെ സുരേഷ് കുറുപ്പ് എംഎൽഎയെ ഷാൾ അണിയിച്ചുകൊണ്ട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അംഗം പി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പാലാ/‌വൈക്കം
രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 26ന് നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തെക്ക്‌, വടക്ക്‌ മേഖലാ പ്രചാരണ ജാഥകൾക്ക്‌ തുടക്കം. കെ സുരേഷ് കുറുപ്പ് എംഎൽഎ ക്യാപ്റ്റനായുള്ള തെക്കൻ മേഖലാജാഥയും സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയുമാണ്‌ ജില്ലയിൽ പര്യടനം നടത്തുന്നത്‌. 
തെക്കൻ മേഖലാ ജാഥ കൊല്ലപ്പള്ളിയിൽനിന്ന് ആരംഭിച്ചു. ജാഥ ക്യാപ്റ്റൻ കെ സുരേഷ് കുറുപ്പ് എംഎൽഎയെ ഷാളണിയിച്ച്‌  സിപിഐ സംസ്ഥാന കൗൺസിലംഗം പി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പാലാ നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ് അധ്യക്ഷനായി.  ജാഥാംഗങ്ങളായ ടി ആർ രഘുനാഥ്, അഡ്വ. വി കെ സന്തോഷ്‌കുമാർ, ബോബൻ ടി തെക്കേൽ, അഡ്വ. റെജി സഖറിയ, സണ്ണി തോമസ്, പി എ താഹ, തങ്കമ്മ ജോർജുകുട്ടി,  മാത്യൂസ് ജോർജ്, പി ജി സുഗുണൻ, റഫീക് പട്ടരുപറമ്പിൽ, എൽഡിഎഫ് നേതാക്കളായ ജോയി ജോർജ്, ജോസ് കുറ്റിയാനിമറ്റം, പീറ്റർ പന്തലാനി, വി എൽ സെബാസ്റ്റ്യൻ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ ജോർജ് പുത്തൻകണ്ടം എന്നിവർ സംസാരിച്ചു. സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് സ്വാഗതവും കടനാട് ലോക്കൽ സെക്രട്ടറി കെ ഒ രഘുനാഥ് നന്ദിയും പറഞ്ഞു. 
വടക്കൻ മേഖലാ ജാഥ വെച്ചൂർ അംബി-കാ-മാർക്ക-റ്റിൽ സി കെ ശശി-ധ-രന്‌ പതാക കൈമാറി എൽ-ഡിഎഫ്- ജില്ലാ കൺവീ-നർ പ്രൊഫ. എം ടി ജോസഫ്- ഉദ്-ഘാ-ടനം ചെയ്-തു. സി-പിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഗണേ-ശൻ അധ്യ-ക്ഷ-നാ-യി. സി-പിഐ എം ജില്ലാ സെക്ര-ട്ട-റിയറ്റ് അംഗം അഡ്വ. പി കെ ഹരി-കു-മാർ, ഏരിയ സെക്ര-ട്ടറി കെ -അ-രു-ണൻ, അഡ്വ. വി ബി ബിനു, ആർ -സു-ശീ-ലൻ, സി കെ ആശ എം-എൽ-എ, രാജീവ്- നെല്ലി-ക്കു-ന്ന്, പി ജി ഗോപി, സുഭാഷ്- പുഞ്ച-ക്കോ-ട്ടിൽ, എ കെ ജിയാ-ഷ്-, അഡ്വ. ഫ്രാൻസി-സ്-, മനോജ്- ചെമ്മു-ണ്ട-വ-ള്ളി, അയർക്കുന്നം രാമൻ നായർ, ഫിറോഷ്- മാവു-ങ്കൽ, കാണ-ക്കാരി അര-വി-ന്ദാ-ക്ഷൻ, പി കെ ആന-ന്ദ-കു-ട്ടൻ, രമാ മോഹൻ, ലീനമ്മ ഉദ-യ-കു-മാർ, കെ -ശെൽവ-രാ-ജ്-, എം ഡി ബാബു-രാ-ജ്-, ജോൺ വി -ജോ-സ-ഫ്-, ആർ ര-മേഷ്- എന്നി-വർ സംസാരി-ച്ചു. എൽ-ഡി-എഫ്- നിയോ-ജ-കമണ്ഡലം കൺവീ-നർ പി -സു-ഗ-തൻ സ്വാഗതവും സി-പിഐ എം ഏരിയ കമ്മിറ്റി അംഗം കെ ബി പുഷ്-ക-രൻ നന്ദിയും പറ-ഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top