22 October Tuesday

മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടി നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

 

പാലാ
തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മൂന്നുദിവസ പരിപാടികൾക്ക‌് ബുധനാഴ‌്ച തുടക്കമാകും. 18 ന‌് രാവിലെ പത്തിന‌് മേലുകാവുമറ്റം, വൈകിട്ട്‌  നാലിന‌് കൊല്ലപ്പള്ളി, അഞ്ചിന‌് പേണ്ടാനംവയൽ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 19 ന‌് രാവിലെ 10 ന‌് മുത്തോലിക്കവല, നാലിന‌് പൈക, ആറിന‌് കൂരാലി, 20 ന‌് രാവിലെ പത്തിന‌് പനയ‌്ക്കപ്പാലം,  നാലിന‌് രാമപുരം, ആറിന‌് പാലാ ടൗൺ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top