12 December Thursday

പുരോഗമന കലാസാഹിത്യ സംഘംജില്ലാ സമ്മേളനം: ലോഗോ പ്രകാശനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
കോട്ടയം
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം 30, ഡിസംബർ ഒന്ന്‌ തീയതികളിൽ നടക്കും. ലോഗോ പ്രകാശനം ശനിയാഴ്‌ച പകൽ 11.30ന്‌ ഒളശ്ശയിൽ നടക്കും. സിനിമാതാരം വിജയരാഘവൻ ലോഗോ പ്രകാശനം നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ വി എൻ വാസവൻ, പി ആർ ഹരിലാൽ എന്നിവർ പങ്കെടുക്കും. ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുമടങ്ങുന്ന സംഘം പദ്ധതിയുടെ പരിഗണനയിലുള്ളവരുടെ വീടുകൾ സന്ദർശിക്കും. ഇവരുടെ സാഹചര്യം മനസ്സിലാക്കി വിവിധ വകുപ്പുകളുടെ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top