24 January Friday

ഇത്‌ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്ന സർക്കാർ: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

 വൈക്കം

ജന-ങ്ങൾക്ക്‌ -നൽകിയ വാഗ്-ദാ-ന-ങ്ങളെല്ലാം നട-പ്പാ-ക്കു-ന്ന സർക്കാ-രാണ് കേരളം ഭരി-ക്കു-ന്ന-തെന്ന് മന്ത്രി എം എം മണി പറ-ഞ്ഞു. 600 വാഗ്-ദാ-ന-ങ്ങ-ളിൽ 553 എണ്ണം നട-പ്പി-ലാക്കി. 47 പദ്ധ-തി-കൾ മാത്ര-മാണ് ഇനി നടപ്പാ-ക്കാ-നു-ള്ള-ത്-. ഓഖി ദുരന്ത-ത്തിലും മഹാ-പ്ര-ള-യ-ത്തിലും 13,500ഓളം വീടു-ക-ളാണ് തകർന്ന-ടി-ഞ്ഞ-ത്-. ലക്ഷ-ക്ക-ണ-ക്കിന്‌ വീടു-കൾക്ക്- കേടു-പാ-ടുണ്ടാ-യി. പിന്നീ-ടുണ്ടായ പ്രള-യ-ത്തിലും ആയി-ര-ക്ക-ണ-ക്കിന്‌ വീടു-കൾക്കും നാശനഷ്-ടം നേരി-ട്ടു. ഇങ്ങനെ തകർന്ന വീടു-കൾ ഉൾപ്പെ-ടെ-യു-ള്ള-വ-യാണ് ലൈഫ്- മിഷൻ പദ്ധ-തി-യിൽപ്പെ-ടുത്തി നിർമാണം പൂർത്തീ-ക-രിച്ചത്-. 
വൈക്കം ബ്ലോക്ക്- പഞ്ചാ-യത്തിലെ ഗുണ-ഭോ-ക്താ-ക്ക-ളുടെ കുടും-ബ-സം-ഗ-മം ഉദ്-ഘാ-ട-നവും താക്കോൽദാ-നവും നിർവ-ഹി-ക്കു-ക-യാ-യി-രുന്നു അദ്ദേ-ഹം. സി കെ ആശ എംഎൽഎ അധ്യ-ക്ഷയായി. ലൈഫ്- മിഷൻ ജില്ലാ കോ ‐- ഓർഡി-നേ-റ്റർ സി -എൻ സുഭാ-ഷ്- റിപ്പോർട്ട്- അവ-ത-രി-പ്പിച്ചു. നഗ-ര-സഭാ ചെയർമാൻ പി ശ-ശി-ധ-രൻ, ജില്ലാ പഞ്ചാ-യത്തംഗം അഡ്വ. കെ കെ രഞ്-ജി-ത്ത്-, പ-ഞ്ചാ-യത്ത്- പ്രസി-ഡന്റു-മാ-രായ ഡി- സു-നിൽകു-മാർ, പി വി ഹരി-ക്കു-ട്ടൻ, ലതാ അശോ-കൻ, ഉഷാ-കു-മാ-രി, പി -ശ-കു-ന്ത-ള, ഡപ്യൂട്ടി ഡവ-ല-പ്-മെന്റ്- കമീഷ-ണർ പി -എസ്- ഷിനോ, അസി. ഡവലപ്-മെന്റ്- കമീ-ഷ-ണർ ജി.-അ-നീസ്-, അസി. പ്രൊജക്ട്‌ ഓഫീ-സർ കെ ടി ഉഷ എന്നി-വർ സംസാ-രി-ച്ചു. ബ്ലോക്ക്- പഞ്ചാ-യത്ത്- പ്രസി-ഡന്റ്- എം വൈ ജയ-കു-മാ-രി സ്വാഗ-തവും സെക്ര-ട്ടറി എസ്- -ഹേമ നന്ദിയും പറ-ഞ്ഞു. സംഗ-മ-ത്തി-ന്‌- മു-ന്നോ-ടി-യായി വിവിധ വകുപ്പു-ക-ളുടെ അദാ-ലത്തും നട-ന്നു.
പ്രധാന വാർത്തകൾ
 Top