21 August Wednesday

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ഇന്നും അവധി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

കോട്ടയം
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്‌ടർ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണന്ന്‌  കലക്‌ടർ അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top