Deshabhimani

ഫിഷ്‌ ടച്ച്‌ ലൈഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 12:20 AM | 0 min read

കോട്ടയം
കൃഷി ചെയ്ത് സകലതും നഷ്ടമായി, കൃഷി ലാഭകരമല്ല എന്നൊക്കെയുള്ള വർത്തമാനങ്ങൾ നാം സ്ഥിരം കേൾക്കാറുണ്ട്. എന്നാൽ ഒരിക്കൽ നഷ്ടമായതൊക്കെയും കൃഷിയിലൂടെ തിരികെപ്പിടിച്ച കഥ കേട്ടിട്ടുണ്ടോ? അത്തരത്തിൽ കൃഷി അതിജീവനത്തിന് കരുത്തേകിയ  കഥയാണ്‌ ഉദയനാപുരം നേരേകടവ് പുത്തൻതറയിൽ പി വി വിനീഷിന്‌ പറയാനുള്ളത്.  കരിമീൻ കൊണ്ട് കരുപ്പിടിപ്പിച്ചെടുത്തതാണ് വിനീഷിന്റെ  ജീവിതം. മൂന്നേക്കർ സ്ഥലത്ത്‌   ‘പുത്തൻതറ ഫിഷ് ഫാം’ എന്ന പേരിലാണ്‌ കരിമീൻ കൃഷി. ഇതിലൂടെ അഞ്ച് ലക്ഷം രൂപയോളം വാർഷികവരുമാനവും വിനീഷ് നേടുന്നു. 



deshabhimani section

Related News

View More
0 comments
Sort by

Home