05 December Thursday

ദർശന രാജ്യാന്തര പുസ്-ത-കമേ-ളയ്-ക്ക്- സാർഥക സമാ-പനം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

 

 
കോട്ടയം 
പുസ്-ത-ക-ങ്ങളാണ് മനു-ഷ്യനെ ശക്തി-പ്പെ-ടു-ത്തുന്നതെന്നും വായന കുടും-ബ-ത-ലത്തിലും സ്-കൂൾതല-ത്തിലും കെട്ടി-പ്പടു-ക്കേണ്ടതുണ്ടെന്നും എംജി സർവകലാശാല വൈസ്- ചാൻസ-ലർ ഡോ. സാബു തോമസ്- പറഞ്ഞു. പത്ത്‌നാൾ നീണ്ട 36-ാമത്‌ ദർശന അന്താ-രാഷ്-ട്ര പുസ്-ത-മേ-ള-യുടെ സമാ-പനസമ്മേ-ളനം ഉദ്-ഘാ-ടനംചെയ്യു-ക-യാ-യി-രുന്നു അദ്ദേ-ഹം. 
 കലക്ടർ പി കെ സുധീർ ബാബു അധ്യ-ക്ഷനായി-. തോമസ്- ചാഴി-കാ-ടൻ എംപി മുഖ്യാ-തിഥിയായിരുന്നു. പ്രസ്- ക്ലബ്ബ്- പ്രസിഡന്റ്‌ ജോസഫ്- സെബാ-സ്റ്റ്യൻ മുഖ്യ-പ്ര-ഭാ-ഷണംനട-ത്തി. എ -പി തോമസ്-, ഫാ. തോമസ്- പുതു-ശ്ശേ-രി, ഫാ. എമിൽ പുള്ളി-ക്കാ-ട്ടിൽ എന്നി-വർ സംസാരിച്ചു. 
അനുബന്ധമായി നടത്തിയ തല-യോ-ല-പ്പറമ്പ്- ‘ബഷീർ അമ്മ മല-യാളം സാഹിത്യ കൂട്ടായ്-മ’യുടെ ലളി-ത-ഗാന കാവ്യസദസ്സ്- മോഹൻ ഡി ബാബു ഉദ്-ഘാ-ടനം ചെയ്-തു. പി ജി ഷാജി-മോൻ മോഡ-റേ-റ്റ-റാ-യി-.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top