15 November Friday

എൻജിനി-യറിങ്ങിൽ- രണ്ടാം-സ്ഥാ-നം മി-ഥുൻ- വി- ജയ്--ക്ക് മിന്നും ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

 

വൈക്കം
പട്ടി-കജാ-തി- വി-ഭാ-ഗത്തി-ൽപ്പെട്ട വൈക്കം- സ്വ-ദേശി-യായ  വി-ദ്യാർ-ഥിക്ക്-- എൻജിനി-യറിങ്ങിൽ- രണ്ടാം- സ്ഥാ-നം.- തലയാ-ഴം- ഈട്ടേത്തറയിൽ- മി-ഥുൻ- വി-ജയ്-- ആണ‌്- എൻജിനിയറിങ്ങിൽ രണ്ടാം- റാങ്ക്--- കരസ്ഥമാ-ക്കി-യത്--.- പാ-ലാ- ബ്രി-ല്ല്യന്റ്-- കോ-ച്ചിങ‌്-- സെന്ററിലായി-രുന്നു പഠനം. വൈക്കം- ആശ്രമം- സ്--കൂ-ളി-ലാ-യി-രുന്നു  10–-ാംക്ലാ-സ്സുവരെ പഠി-ച്ചത്-.- പി-ന്നീ-ട്--- മാ-ന്നാനം- കെ ഇ സ്--കൂ-ളി-ൽ- നിന്നാ-ണ് പ്ലസ്-- ടു -പാ-സാ-യത്-.- ഇന്ത്യൻ- ഇൻ-സ്--റ്റി-റ്റ്യൂ-ട്ട്-- ഓ-ഫ്-- ടെക്--നോ-ളജി-യിൽ- പരീ-ക്ഷ എഴുതി-യതി-ന്റെ റി-സൾ-ട്ട്-- വന്നതിന്- ശേഷം തുടർന്ന്- എന്തുചെയ്യണമെന്ന്- തീ-രുമാ-നി-ക്കുമെന്നും- മി-ഥുൻ- ദേശാ-ഭി-മാ-നി-യോ-ട്-- പറഞ്ഞു.- അച്ഛൻ- വി-ജയൻ- മുളന്തുരുത്തി- പൊ-ലീ-സ്- സ്--റ്റേഷൻ).- അമ്മ: ശ്രീജ.- സഹോ-ദരൻ-: മൃ-ദുൽ- വി- ജയ്--(കെ ഇ മാ-ന്നാ-നം- സ്--കൂ-ളി-ലെ പ്ലസ്-- ടു- വി-ദ്യാർ-ത്ഥിയാ-ണ്).- 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top