23 January Wednesday
കോമൺവെൽത്ത്- മൂട്ട്-

അഖി-ലേന്ത്യാ ദ്വിദിന മത്സരം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

 

കോട്ടയം
 ഏപ്രി-ലിൽ സാംബി-യാ-യിൽ കോമൺവെൽത്ത്- രാജ്യങ്ങളിലെ ബിരുദനിയമ വിദ്യാർഥികൾക്കായി നടത്തുന്ന 21ാമത‌് മൂട്ട്- മത്സ-ര-ത്തി-ലേ-ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടു-ക്കാ-നുള്ള അഖി-ലേന്ത്യ മത്സരം 12, 13 തിയ-തി-ക-ളിൽ കാണ-ക്കാരി സിഎസ്-ഐ കോളേജ്- ഫോർ ലീഗൽ സ്റ്റഡീ-സിൽ നട-ക്കും.
കോമൺവെൽത്ത്- ലീഗൽ എഡ്യൂ-ക്കേ-ഷൻ അസോ-സി-യേ-ഷ-നും, കോമൺവെൽത്ത്- ലോയേഴ്-സ്- അസോ-സി-യേ-ഷ-നു-മാണ് മത്സരം സംഘ-ടി-പ്പി-ക്കു-ന്ന-ത്-. മത്സ-ര-ത്തി-ലേ-ക്കുള്ള അഖിലേന്ത്യ ടീമിനെ തെര-ഞ്ഞെ-ടു-ക്കുന്ന പ്രക്രീയ ഇതാ-ദ്യ-മാ-യാണ് കേര-ള-ത്തിൽ നട-ക്കു-ന്ന-ത്-. നാലു റൗണ്ടു-ക-ളാണ് മത്സ-ര-ത്തി-ലുണ്ടാ-വു-ക. രാജ്യത്തെ നിയ-മ-വി-ദ്യാ-ഭ്യാസ സ്ഥാപ-ന-ങ്ങ-ളിൽനിന്നും തെര-ഞ്ഞെ-ടു-ക്ക-പ്പെട്ട 20 ടീമു-ക-ളാണ് മത്സ-ര-ത്തിൽ മാറ്റു-ര-യ്-ക്കു-ക. 
ഒന്നാം സഥാനം ലഭി-ക്കുന്ന മൂന്നംഗ ടീം ഏപ്രിൽ 11 മുതൽ സാംബി-യ-യിൽ നട-ക്കുന്ന കോമൺവെൽത്ത്- മൂട്ട്- മത്സ-ര-ത്തി-ലേക്ക്- അർഹത നേടും. ആസ്-ട്രേ-ലി-യ, നോർത്ത്- അമേ-രി-ക്ക, ഇംഗ്ലണ്ട്-, ആഫ്രി-ക്ക, കരീ-ബി-യ, പൂർവ ദക്ഷി-ണേ-ഷ്യൻ രാഷ്-ട്ര-ങ്ങ-ളാണ് മത്സ-ര-ത്തിൽ പങ്കെ-ടു-ക്കു-ക. 
ശ-നി-യാ-ഴ്-ച രാവിലെ 9.30ന‌് - സംസ്ഥാന മനു-ഷ്യാ-വ-കാശ കമീ-ഷൻ ചെയർപേ-ഴ്-സൺ ജ.- ആന്റണി ഡൊമ-നിക്ക്- മത്സരം ഉദ്-ഘാ-ടനം ചെയ്യും. സിഎസ്ഐ മധ്യ-കേ-രള ഡയോ-സിസ്- ബിഷപ്പ്- മോസ്റ്റ്- റവ. തോമസ്- കെ ഉമ്മൻ അധ്യ-ക്ഷനാകും. 
പ്രധാന വാർത്തകൾ
 Top