04 December Wednesday

കേരള ബാങ്ക് ജീവനക്കാർ ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

 കോട്ടയം 

കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(ബെഫി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി പത്രകാമ്പയിൻ സംഘടിപ്പിച്ചു. പത്രവരിസംഖ്യയും ലിസ്‌റ്റും സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസലിന് കെബിഇഎഫ് ജില്ലാ പ്രസിഡന്റ്‌ കെ കെ ബിനു, സെക്രട്ടറി കെ പി ഷാ എന്നിവർ ചേർന്ന് കൈമാറി. സംഘടനയുടെ ജോയിന്റ് സെക്രട്ടറി കെ ഡി സുരേഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജെ ജോസഫ്, കെ എം രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top