21 April Sunday
തട്ടിപ്പ്‌ സംഘത്തിൽ യുവതിയും

പൊ-ലീ-സിൽ- നി-യമനം- നൽ-കാമെന്ന്- പറഞ്ഞ്-- തട്ടി-പ്പ്--; 3 -പേർ- അറസ്റ്റിൽ-

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

 കോ-ട്ട-യം-

കേരള പൊ-ലീ-സി-ന്റെ ട്രാ-ഫി-ക്-- വി-ഭാ-ഗത്തി-ലേക്ക‌്-- നി-യമനം- നൽ-കു-ന്നതാ-യി- -പ്രമു-ഖ പത്രത്തി-ൽ- വാർ-ത്ത നൽ-കി- യു-വാ-ക്കളിൽ- നി-ന്നും- ലക്ഷങ്ങൾ- തട്ടി-യെടു-ത്ത മൂ-ന്നം-ഗ സം-ഘത്തെ പൊ-ലീ-സ്-- അറസ്റ്റ‌്- ചെയ്--തു.- മൂ-ന്നു-പേർ- പി-ടി-യി-ലാ-കാ-നു-ണ്ട്--.- 
അ-യ്--മ-നം- ഒ-ള-ശ- ചെ-ല്ലി-ത്ത-റ- ബി-ജോ-യ്-- മാ-ത്യു- (36),- പ-ന-ച്ചി-ക്കാ-ട്-- കൊ-ല്ലാ-ട്-- വ-ട്ട-ക്കു-ന്നേൽ- പി -പി- ഷൈ-മോ-ൻ(40),- മൂ-ലേ-ടം- കു-ന്ന-മ്പ-ള്ളി- വാ-ഴ-ക്കു-ഴി-യിൽ- സ-നി-താ-മോൾ- ഡേ-വി-ഡ്-- (30)- എ-ന്നി-വ-രെ- കോ-ട്ടയം-- ഈ-സ്റ്റ്-- സ്--റ്റേ-ഷ-ൻ ഹൗ-സ്-- ഓ-ഫി-സർ- ടി ആർ- ജി-ജുവി-ന്റെ നേതൃ-ത്വ-ത്തിലാ-ണ്-- അറസ്--റ്റ്- ചെ-യ്--ത-ത്-.- കോ-ട്ട-യം- ക-ടു-വാ-ക്കു-ളം- എ-മ്മാ-വൂ-സ്-- പ-ബ്ലി-ക്ക്-- സ്--കൂ-ളിൽ- ന-ട-ന്ന- റി-ക്രൂ-ട്ട്--മെ-ന്റ്-- റാ-ലി-യു-മാ-യി- ബ-ന്ധ-പ്പെട്ടാ-ണ്-- അറസ്--റ്റ്.- കേ-ര-ള- പൊ-ലീ-സി-ന്റെ- ട്രാ-ഫി-ക്-- വി-ഭാ-ഗ-ത്തി-ലേ--ക്ക്-- നി-യമനം- നൽ-കു-മെന്ന്- പറഞ്ഞാ-യി-രു-ന്നു- ഉദ്യോ-ഗാർ-ഥി-കളെ തട്ടി-പ്പു-കാർ- ക്ഷണി-ച്ചു-വരു-ത്തി-യത്-.-
കേ-ര-ള- പൊ-ലീ-സി-ന്റെ- ട്രാ-ഫി-ക്-- ട്രെ-യി-ൻ-ഡ്-- പൊ-ലീ-സ്-- ഫോ-ഴ്--സി-ലേ-യ്--ക്ക്-- റി-ക്രൂ-ട്ട്--മെ-ന്റ്-- ന-ട-ക്കു-ന്നു-വെന്ന വാർ-ത്ത വ്യാ-ഴാ-ഴ്--ചയാ-ണ്- പ്രമു-ഖപത്രം-- പ്ര-സി-ദ്ധീ-ക-രി-ച്ചത്-.-- 11 ന്- രാ-വി-ലെ- എ-ട്ടി-ന്- ആ-ല-പ്പു-ഴ- മാ-രാ-രി-ക്കു-ളം- സെ-ന്റ്-- അ-ഗ-സ്--റ്റി-ൻ- ഹൈ-സ്--കൂ-ളിലാ-യി-രി-ക്കും- പരി-പാ-ടി-യെന്നാ-യി-രു-ന്നു- വ്യ-ക്തമാ-ക്കി-യി-രു-ന്നത്-.- ഇതു- ശ്രദ്ധയിൽ-പ്പെട്ട പൊ-ലീ-സ്-- രഹസ്യാ-ന്വേ-ഷണവി-ഭാ-ഗം- അന്വേ-ഷി-ച്ചപ്പോ-ഴാ-ണ്- തട്ടി-പ്പ്-- മനസി-ലാ-യത്-.- വി-വ-രം- ജി-ല്ലാ- പൊ-ലീ-സ്-- മേ-ധാ-വി- ഹ-രി-ശ-ങ്ക-റി-നെ- അ-റി-യി-ച്ചു.-
ഡി-വൈഎ-സ്-പി- ആർ -ശ്രീ-കു-മാർ,-  സി-ഐ- ടി ആർ- ജി-ജു- എ-ന്നി-വ-രു-ടെ- നേ-തൃ-ത്വ-ത്തി-ൽ-- പൊ-ലീ-സ്-- എത്തു-മ്പോൾ- മൂ-ന്ന്- സ്--ത്രീ-കൾ- അ-ട-ക്കം- പ-തി-ന-ഞ്ചോ-ളം- പേർ-ക്ക്-- "നി-യ-മ-നം'-- നൽ-കി-യ- ശേ-ഷ-ം-- പ-രി-ശീ-ല-ന-ം- നടക്കു-കയാ-യി-രു-ന്നു.- ബി-ജോ-യ്-- മാ-ത്യു-വി-നു- സിഐ- റാ-ങ്കാ-ണെ-ന്നും- മ-റ്റു-ള്ള-വർ- എ-സ്-ഐ-മാ-രാ-ണെ-ന്നു-മാ-യി-രു-ന്നു- അ-റി-യി-ച്ചി-രു-ന്ന-ത്-.- മു-ഖ്യ-പ്രതി- ബി-ജോ-യ്-- പൊ-ലീ-സ്-- യൂ-ണീ-ഫോ-മി-നോ-ട്-- സാ-മ്യ-മു-ള്ള നീ-ല ടീ-ഷർ-ട്ടാ-ണ്- ധരി-ച്ചി-രു-ന്നത്-.-  ട്രാ-ഫി-ക്-- ട്രെ-യി-ൻഡ്-- പൊ-ലീ-സ്--ഫോ-ഴ്--സ്-- എ-ന്ന- ലോ-ഗോ-യും- ഇയാ-ളു-ടെ പേ-രും- അതിൽ- രേഖപ്പെടു-ത്തി-യി-രു-ന്നു.-
വാ-ട്--സ്--ആ-പ്പി-ലൂ-ടെ- സ-ന്ദേ-ശം- പ്ര-ച-രി-പ്പി-ച്ചായി-രു-ന്നു- ത-ട്ടിപ്പു-സം-ഘം- ഉദ്യോ-ഗാർ-ഥി-കളെ വലയി-ലാക്കി- വന്നത്-.- ഒക്--ടോ-ബർ-- 28 ന്- എ-മ്മാ-വൂ-സ്-- സ്--കൂ-ളിൽ- ഇവർ- 76 പേർ-ക്കാ-യി- പരീ-ക്ഷയും- നടത്തി-യി-രു-ന്നു.- പ-രീ-ക്ഷ-യ്--ക്ക്-- മു-ന്നോ-ടി-യാ-യി- ഉദ്യോഗാർ-ഥി-കളെ ഉൾ-പ്പെടു-ത്തി- രൂ-പീ-കരി-ച്ച വാ-ട്--സ്-- ആപ്പ്-- ഗ്രൂ-പ്പ്-- പ-രീ-ക്ഷ- ക-ഴി-ഞ്ഞയു-ടനെ പി-രി-ച്ചുവി-ട്ടു.- തു-ടർ-ന്ന്- 15 പേർ-ക്ക്-- നി-യമനം- ലഭി-ച്ചതാ-യി- സന്ദേശം- നൽ-കി.- മൂ--വാ-യി-രം- രൂ-പ- വീ-തമാ-ണ്- ഓ-രോ-രു-ത്തരിൽ- നി-ന്നും- ഫീ--സാ-യി- ഈ-ടാ-ക്കി-യി-രു-ന്ന-ത്-.- 
എമ്മാ-വൂ-സ്-- സ്--കൂൾ- മൈ-താ-ന-ത്ത്-- "നി-യമനം- ലഭി-ച്ചവർ-ക്ക്-'- നൽ-കി-യ പരി-ശീ-ലനത്തിൽ-  200 മീ-റ്റർ- ഓ-ട്ട-വും- പു-ഷ്--അ-പ്പ്-- പ-രീ-ശീ-ല-ന-വും- മറ്റു-- പ-രി-ശീ-ല-ന- മു-റ-ക-ളു-മു-ണ്ടാ-യി-രു-ന്നു.- പരേഡി-ന്- പു-റമെ സല്യൂ-ട്ട്-- അടി-ക്കാ-നും- പ-രി-ശീ-ല-ന-ം- നൽ-കി.-
 
 
പ്രധാന വാർത്തകൾ
 Top