15 October Tuesday

വൈക്കം- ടൂ-റി-സം- ഫെസ‌്റ്റ‌്- ഇന്ന‌് സമാ-പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

 വൈക്കം

വേമ്പനാ-ട്ട്-- കാ-യൽ- തീ-രത്തെ ബീ-ച്ചിൽ- നഗരസഭ നടത്തുന്ന വൈക്കം- ടൂ-റി-സം- ഫെസ‌്റ്റ‌്- ഞാ-യറാഴ്ച സമാ-പിക്കും.  വൈകി-ട്ട്-- മൂന്നിന്- ‘വൈക്കത്തി-ന്റെ സമഗ്രവി-കസനം’- എന്ന വി-ഷയത്തിൽ- സെമിനാർ നടക്കും-.- മുൻ- ജി-ല്ലാ- കൗൺ-സിൽ- പ്രസി-ഡന്റ്-- അഡ്വ. പി- കെ ചി-ത്രഭാ-നു ഉദ്--ഘാ-ടനം- ചെയ്യും.- നഗരസഭ ചെയർ-മാൻ- പി- ശശി-ധരൻ- അധ്യ-ക്ഷനാ-കും.- വൈകി-ട്ട്-- സമാപന സമ്മേളനം- ചലചിത്ര താ-രം- ഇന്ദ്രൻ-സ്-- ഉദ്-ഘാടനം- ചെയ്യും.- തുടർ-ന്ന്- കൊ-ച്ചിൻ- സ്വ-രശ്രീ- അവതരി-പ്പി-ക്കുന്ന മെഗാ-റി-യാ-ലി-റ്റി- ഷോ-യും- ഉണ്ടാ-കും.
പ്രധാന വാർത്തകൾ
 Top