12 August Wednesday

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷത്തിന്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
കോട്ടയം
സ്വർണക്കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ പ്രവർത്തകരുടെ ശ്രമം. 
ഉദ്ഘാടനം കഴിഞ്ഞ്‌ എംഎൽഎ പോയയുടൻ പ്രവർത്തർ ബാരിക്കേട് തകർക്കാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ഇവരെ അറസ്റ്റുചെയ്ത് നീക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു പ്രകടനവും ഉദ്ഘാടനവും.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top