15 August Monday

മഴക്കെടുതി; ജില്ലയിൽ 
60 വീടുകൾക്ക് നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
കോട്ടയം
മഴക്കെടുതിയിൽ ജില്ലയിൽ 60 വീടുകൾ ഭാഗികമായി നശിച്ചു. ജൂലൈ 31 മുതൽ അഞ്ചുവരെയുള്ള കണക്കാണിത്. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. 47 വീടുകൾ ഭാഗികമായി തകർന്നു. കോട്ടയം, വൈക്കം താലൂക്കുകളിൽ നാല്‌ വീതവും ചങ്ങനാശേരി താലൂക്കിൽ മൂന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾക്കും നാശനഷ്ടം നേരിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top