05 August Wednesday
9 പേര്‍ക്ക്‌ കൂടി

യുവതിക്ക്‌ ‌വീണ്ടും രോഗം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
കോട്ടയം 
ജില്ലയിൽ പുതുതായി ഒമ്പതു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം മൂലവും. എല്ലാവരും ഹോം ക്വാറന്റൈനിലായിരുന്നു. വിദേശത്ത് ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിയും ഒരു കുടുംബത്തിലെ നാലു പേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.  ഏഴു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top