19 September Saturday

കാലവർഷം: 109 പേർ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
കോട്ടയം
ജില്ലയിൽ അഞ്ച്‌‌ ദുരിതാശ്വാസ ക്യാമ്പുകളിയായി 109 പേർ. 47‌ സ്‌ത്രീകളും 45 പുരുഷൻമാരും 17 കുട്ടികളുമുണ്ട്‌. മണർകാട്‌ വില്ലേജിലെ മണർകാട്‌ ജി യുപിഎസ്‌, അയർക്കുന്നം വില്ലേജിലെ പുന്നത്തുറ സെന്റ്‌ ജോസഫ്‌ എൽപിഎസ്‌, കോട്ടയം വില്ലേജിലെ ചാലുകുന്ന്‌ സിഎൻഐ എൽപിഎസ്‌, പനച്ചിക്കാട്‌ വില്ലേജിലെ എൻഎസ്‌എസ്‌ എച്ച്‌എസ്‌എസ്‌ പനച്ചിക്കാട്‌, തിരുവാർപ്പ്‌ വില്ലേജിലെ ജിയുപിഎസ്‌ തിരുവാർപ്പ്‌ എന്നിവയാണ്‌ ക്യാമ്പുകൾ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top