22 October Tuesday

എസ്‌ മണികുമാർ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
ന്യൂഡൽഹി
കേരള ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായി  എസ്‌ മണികുമാറിനെ  നിയമിക്കും.  ചീഫ്‌ജസ്‌റ്റിസ്‌ ഋഷികേശ്‌റോയിയെ സുപ്രീംകോടതി ജഡ്‌ജിയായി ഉയർത്താനും  സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ അധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്‌തു.  നിലവിൽ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിയാണ്‌ മണികുമാർ. 
പ്രധാന വാർത്തകൾ
 Top