09 July Thursday

1400 കുടുംബങ്ങൾക്ക്‌ പച്ചക്കറിത്തൈ വിതരണം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
ചിതറ 
ചിതറ സഹകരണ ബാങ്ക്‌ നേതൃത്വത്തിൽ ഹരിതം ചിതറ–- 2020 പദ്ധതിയുടെ ഭാഗമായി 1400 കുടുംബങ്ങളിൽ ഗ്രോ ബാഗും വളവും പച്ചക്കറിത്തൈകളും വിതരണം ചെയ്യും. ചിതറ പഞ്ചായത്തുതല ഉദ്‌ഘാടനം ബാങ്ക്‌ പ്രസിഡന്റ്‌ കരകുളം ബാബു നിർവഹിച്ചു. അബ്ദുൽ ഹമീദ്, ബി ജി കെ കുറുപ്പ്, ദിജിൻ കുമാർ, സോമൻപിള്ള എന്നിവർ പങ്കെടുത്തു. രണ്ടാം ഘട്ടം വിതരണം ജൂൺ‌ 10നകം പൂർത്തിയാക്കും.
പ്രധാന വാർത്തകൾ
 Top