20 September Friday
മാട്രിമോണിയൽ രജിസ്‌ട്രേഷന്‌ തിരക്ക്‌

കുടുംബശ്രീ തരും മനസ്സിനിണങ്ങിയ പങ്കാളിയെ

സ്വന്തം ലേഖികUpdated: Friday May 31, 2019
 
കൊല്ലം
മനസ്സിനിണങ്ങിയ പങ്കാളിയെ സ്വ-ന്തമാ-ക്കാൻ- കുടുംബശ്രീയി-ലേക്ക്-- നി-ലയ്ക്കാ-ത്ത ഒഴു-ക്ക്-- .-  വിവാഹബന്ധത്തിൽ ഏർപ്പെടുന്ന ഒരു കുടുംബവും ചതിക്കുഴിയിൽ വീഴരുതെന്ന നിശ്ചയദാർഢ്യത്തോടെ ജില്ലയിലെ  കുടുംബശ്രീ പ്രവർത്തകർ- തു-ടക്കമി-ട്ട വിവാഹബ്യൂറോ (കുടുംബശ്രീ മാട്രിമോണിയൽ) വൻ- വി-ജയമാ-യതോ-ടെ  പദ്ധതി ജി-ല്ലയൊ-ട്ടു-ക്ക്-- വ്യാ-പി-പ്പി-ക്കുന്നു.- - 
ഇതിനായി ഫ്രാഞ്ചൈസികൾക്കുള്ള പരിശീലനം ഉടൻ തുടങ്ങും.  ഒന്നരവർഷം മുമ്പ-്-  തൃശൂർ ജില്ലയിൽ കുടുംബശ്രീ ആരംഭിച്ച വിവാഹബ്യൂറോ വിജയകരമായതോടെയാണ-്-   അഞ്ചു--മാ-സം മു-മ്പ‌്- ജി-ല്ലയിൽ-  ബ്യൂറോ പ്രവർ-ത്തനം- തു-ടങ്ങി-യത്-.-   പത്തനാപുരം വി-ളക്കു-ടി- പഞ്ചാ-യത്തിൽ-  തു-ടക്കമി-ട്ട ബ്യൂ-റോ കേന്ദ്രീ-കരി-ച്ചാ-കും- പദ്ധതി- വ്യാ-പി-പ്പി-ക്കു-ന്നത്-.- - 
വി-ളക്കു-ടി- കേന്ദ്രീകരിച്ചാകും  ജി-ല്ലാ- ഓ-ഫീ-സ്- പ്രവർത്തിക്കുക. ജി-ല്ലയി-ലെ എല്ലാ- സി-ഡി-എസ്-- ആസ്ഥാ-നങ്ങളി-ലും - രജി-സ്--ട്രേഷൻ- സൗ-കര്യം- ഒരു-ക്കു-ം.  ഫ്രാ-ഞ്ചൈസി- എടു-ക്കു-ന്നവർ-ക്ക്-- പ്രത്യേ-ക പരി-ശീ-ലനം- ലഭ്യ-മാ-ക്കും.- 
ഒരു- രജി-സ്--ട്രേഷന്- 300രൂ-പ വീ-തം- ഇവർ-ക്ക്-- കു-ടും-ബശ്രീ- നൽ-കും.- യുവതികൾക്ക്-  രജിസ്--ട്രേഷൻ സൗജന്യമാണ-്-.     പുരുഷന്മാർ-ക്ക്-- 1000 രൂ-പയാ-ണ്- ഫീസ-്-. ഡാറ്റാ രജിസ്റ്റർ ചെയ-്-താൽ ഒരുവർഷത്തോളം ബ്യൂറോയുടെ സേവനം ലഭ്യമാകും. വിവാഹം കഴിഞ്ഞാൽ 10,000 രൂപ സർവീസ-്- ചാർജ-്- നൽകണം.  സ്വകാര്യ വിവാഹ ബ്യൂറോകളിൽ രജിസ‌്-്-ട്രേഷന-്- മൂന്ന-ുമാസത്തേക്ക-്-   3000 രൂപയും വിവാഹശേഷം വൻതുക സർവീസ-്- ചാർജും ഈടാക്കുമ്പോഴാണ-്- കുറഞ്ഞനിരക്കിൽ ഒരു വർഷത്തെ സേവനം കുടുംബശ്രീ  ലഭ്യമാക്കുന്നത-്-.  
കൊല്ലത്തിനു പുറമെ കാസർകോട-്-, കണ്ണൂർ, കോഴിക്കോട-്-, ആലപ്പു ഴ, കോട്ടയം ഉൾപ്പെടെ പത്തു ജില്ലയിൽ കൂടി പദ്ധതി വ്യാ-പി-പ്പി-ക്കു-ന്നതി-നു-ള്ള പരി-ശീ-ലനം- അന്തി-മഘട്ടത്തി-ലാ-ണ്--. തൃശൂരിൽ നിലവിലുള്ള വെബ-്-സൈറ്റ-്-  മറ്റ-ു ജില്ലകളിൽകൂടി വ്യാപിപ്പിച്ചാണ-്- രജിസ-്-ട്രേഷന-്- സൗകര്യം ഒരുക്കുക. ഇതിന-ു പുറമെ അയൽക്കൂട്ടം, സിഡിഎസ-്-, എഡിഎസ-്- വഴിയും രജിസ്റ്റർചെയ്യാം. രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ കുടുംബശ്രീ സംവിധാനം ഉപയോഗിച്ച-്- അംഗങ്ങൾ അന്വേഷിക്കും.  ജോലി,  വയസ്സ-്-, യോഗ്യത, സ്വഭാവം എന്നിവ സ്വന്തം നാട്ടിലെ കുടുംബശ്രീ അംഗങ്ങൾ നേരിട്ട-്- ശേഖരിക്കും.  മയക്കുമരുന്നുകേസ-്-, പെൺവാണിഭക്കേസ-്- എന്നിവയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിന-്-  പ്രാധാന്യം നൽകിയാകും  വിവരശേഖരണം. 
സത്യസന്ധവും വിശ്വാസയോഗ്യവുമായ വിവരങ്ങൾ കൈമാറിയാകും വിവാഹ നടപടികളിലേക്ക-്- കടക്കുക. 13 വാർഡുള്ള ചെറിയ പഞ്ചായത്തുകളിൽ  പ്രതിവർഷം ശരാശരി 75 വിവാഹം നടക്കുന്നുണ്ടെന്നാണ-്-  കണക്ക-്-. ഇത-്- കുടുംബശ്രീ വഴി നടപ്പാക്കിയാൽ സാമൂഹ്യസേവനത്തോടൊപ്പം  അംഗങ്ങൾക്ക-്- വരുമാന മാർഗവുമാകും എന്ന കാഴ-്-ചപ്പാട്- ഈ സംരംഭത്തിന-ു പിന്നിലുണ്ട-്-.
പ്രധാന വാർത്തകൾ
 Top