14 May Friday

പുതിയകാവ് സംസ്‌കൃത സ്‌കൂളിന് കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കരുനാഗപ്പള്ളി 
പുതിയകാവ് ഗവ.എസ്എൻടിവി സംസ്‌കൃത യുപി സ്‌കൂളിൽ ക്ലാസ്റൂം കെട്ടിടനിർമാണം തുടങ്ങി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ ചെലവിട്ടാണ്‌ നിർമാണം. ആർ രാമചന്ദ്രൻ എംഎൽഎ നിർമാണോദ്‌ഘാടനം നിർവഹിച്ചു. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗം,  ശ്രീദേവി,  വി സുദർശനൻ,  ഹസീബ്,  കെ ഷീലാബീഗം  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top