24 October Thursday

റെയിൽവേ സ്റ്റേഷനിൽ സമയവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

 

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയിൽവേ ആക്‌ഷൻ കൗൺസിൽ പ്രസിദ്ധീകരിച്ചു. ആദ്യ പ്രതി ആക്‌ഷൻ കൗൺസിൽ കൺവീനർ കെ ജെ നൗഷാർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് കൈമാറി. ജനറൽ കൺവീനർ കെ കെ രവി, ജോയിന്റ് കൺവീനർ ബാബു രാജേന്ദ്രപ്രസാദ്, സലിം, മുരളീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top