09 August Tuesday

ലഹരിവിരുദ്ധ ബോധവൽക്കരണ റാലി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ചടയമംഗലം എസ്ഐ എം മോനിഷ് ലഹരിവിരുദ്ധ സന്ദേശം നൽകുന്നു

ചടയമംഗലം 
ഗവ. മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിലെ എസ്‌പിസി യൂണിറ്റും ചടയമംഗലം പൊലീസും ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. സ്കൂളിൽനിന്ന്‌ ആരംഭിച്ച റാലി പ്രിൻസിപ്പൽ ചാർലിൻ റെജി ഫ്ലാഗ് ഓഫ്‌ ചെയ്തു. ചടയമംഗലം കെഎസ്ആർടിസി ജങ്‌ഷനിൽ എത്തിയ റാലിക്ക് എസ്ഐ എം മോനിഷ് ലഹരിവിരുദ്ധ സന്ദേശം നൽകി. അനീഷ്, ഷിബു, സജു കുന്നത്ത്, ലതികമ്മ, വിഷ്ണു നമ്പൂതിരി, സുനിൽ, ജലീസ, ഹരിജ, ബിബിൻ ബാബു, നൗഫൽ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top