കൊല്ലം
റോട്ടറി ക്ലബ് ഓഫ് ക്വയിലോണും റോട്ടറി ഫൗണ്ടേഷനും റോട്ടറി ഡിസ്ട്രിക്ട് 3211 ഉം ചേർന്ന് നിർധനയായ വിധവയ്ക്ക് നിർമിച്ചു നൽകിയ ‘സ്നേഹവീടി’ന്റെ താക്കോൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ കൈമാറി. റോ ജില്ലാ പഞ്ചായത്ത് പെരിനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി പെരുമണിൽ വോട്ടഭ്യർത്ഥിക്കുന്നു ട്ടറി ക്ലബ്ഓഫ് ക്വയിലോൺ പ്രസിഡന്റ് എസ് ഷിബു, സെക്രട്ടറി ഹുമയൂൺ താജ്, അസിസ്റ്റന്റ് ഗവർണർ ജോൺ ഡിസിൽവ, ഡോ. മാനുവൽ പെരീസ്, ഗീരീഷ് കേശവൻ, ഇ കെ ലൂക്ക് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..