24 November Tuesday

പെരുമൺ പാലം നിർമാണം 3ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
അഞ്ചാലുംമൂട്
പെരുമൺ പാലം നിർമാണോദ്ഘാടനം നവംബർ മൂന്നിന് മുഖ്യന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്‌ഘാടന ചടങ്ങിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണ യോഗം എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ രാജശേഖരൻ, മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ബിനു കരുണാകരൻ, ഇവി സജികുമാർ, ശകുന്തള, അഭിജിത്ത്,എ ഷറഫുദീൻ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ:  എം മുകേഷ് എംഎൽഎ (ചെയർമാൻ) പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷീല(സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top