22 October Thursday

മഴയിൽ വീടിന്‌ നാശനഷ്‌ടം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
കൊല്ലം
ജില്ലയിൽ തിങ്കളാഴ്ച പെയ്ത മഴയിൽ കൊട്ടാരക്കര താലൂക്കിലെ ഒരു വീട്‌ ഭാഗികമായി തകർന്നു. 25,000 രൂപയുടെ നഷ്ടം കണക്കാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top