കൊട്ടിയം
എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബാനറും പോസ്റ്ററും വ്യാപകമായി നശിപ്പിച്ചതായി പരാതി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആദിച്ചനല്ലൂർ ഡിവിഷൻ സ്ഥാനാർഥി എം സുഭാഷ്, ആദിച്ചനല്ലൂർ പഞ്ചായത്തിലെ നാലാം വാർഡ് സ്ഥാനാർഥി കലാദേവി, അഞ്ചാം വാർഡ് സ്ഥാനാർഥി സജിതാ രത്നാകുമാർ എന്നിവരുടെ പ്രചാരണ ബാനറും പോസ്റ്ററുമാണ് നശിപ്പിച്ചത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..