08 December Wednesday

കോവിഡ് 790, രോഗമുക്തി 599

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
കൊല്ലം
ജില്ലയിൽ ബുധനാഴ്‌ച 790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  599 പേർ രോഗമുക്തി നേടി.  സമ്പർക്കം വഴി 787 പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കോർപറേഷനിൽ 147 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ  കരുനാഗപ്പള്ളി- 28, പരവൂർ- 27, പുനലൂർ- 14, കൊട്ടാരക്കര- 13  എന്നിങ്ങനെയാണ്  രോഗബാധിതരുടെ എണ്ണം. 
പഞ്ചായത്തുകളിൽ വെളിനല്ലൂർ, പത്തനാപുരം എന്നിവിടങ്ങളിൽ 33 വീതവും കല്ലുവാതുക്കൽ -29, ചവറ- 21, വെളിയം, തെന്മല ഭാഗങ്ങളിൽ 20 വീതവും ഇടമുളയ്ക്കൽ- 17, മേലില, പവിത്രേശ്വരം, കുളത്തുപ്പുഴ, അഞ്ചൽ മേഖലകളിൽ 16 വീതവും കൊറ്റങ്കര -15, മൈലം -14, ഇട്ടിവ -13, വെട്ടിക്കവല, തൃക്കോവിൽവട്ടം, ചിതറ, കുണ്ടറ എന്നിവിടങ്ങളിൽ 12 വീതവും പേരയം, പൂതക്കുളം, ചിറക്കര, ഇളമ്പള്ളൂർ, ആദിച്ചനല്ലൂർ ഭാഗങ്ങളിൽ 11 വീതവും പൂയപ്പള്ളി, നെടുമ്പന, നീണ്ടകര, ചാത്തന്നൂർ എന്നിവിടങ്ങളിൽ ഒമ്പതു വീതവും  വിളക്കുടി- എട്ട്, തെക്കുംഭാഗം, കരീപ്ര, കടയ്ക്കൽ, ഇളമാട് പ്രദേശങ്ങളിൽ ഏഴു വീതവും പിറവന്തൂർ, പന്മന, പനയം, തലവൂർ, കുന്നത്തൂർ, ആര്യങ്കാവ് മേഖലകളിൽ ആറുവീതവും മയ്യനാട് -അഞ്ച്, ശൂരനാട് വടക്ക്, ശാസ്താംകോട്ട, കുളക്കട, അലയമൺ പ്രദേശങ്ങളിൽ നാലു വീതവും ശൂരനാട് തെക്ക്, പോരുവഴി, പെരിനാട്, പട്ടാഴി, തഴവ, ചടയമംഗലം, എഴുകോൺ, ഉമ്മന്നൂർ ഭാഗങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top