21 October Wednesday

ഉമയനല്ലൂർ ഏലായിൽ കർഷകസംഘം കൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
കൊട്ടിയം
മയ്യനാട് പഞ്ചായത്തിലെ ഉമയനല്ലൂർ ഏലായിൽ മൂന്ന്‌ ഏക്കറിൽ കർഷകസംഘം നേതൃത്വത്തിൽ കൃഷിയിറക്കി. സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ് ഞാറുനട്ട്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്തംഗം എസ് ഫത്തഹുദീൻ, കർഷകസംഘം നേതാക്കളായ എ മാധവൻപിള്ള, ജവാബ് റഹ്മാൻ, ബി രാജേന്ദ്രൻ, എസ് ആർ സജി,  ബി ദീപു, എൻ രാജു , സി ഉണ്ണി എന്നിവർ സംസാരിച്ചു.
 
ഉമയനല്ലൂർ ഏലായിൽ കർഷകസംഘം കൃഷിക്ക്‌ സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ് ഞാറുനട്ട് തുടക്കമിടുന്നു
 
 
ചിത്രം : ഉമയനല്ലൂർ ഏലായിൽ കർഷകസംഘം ഞാറുനടീൽ ഉത്സവം സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ് ഉദ്ഘാടനംചെയ്യുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top