20 October Tuesday

യുവമോർച്ച നേതാവിന്റെ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിക്കുക: എസ് സുദേവൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
കൊല്ലം
കേര-ള-പു-രത്ത്- ക-ഴിഞ്ഞദിവസം യുവ-മോർച്ച നേതാവ്- സിപി-ഐ എമ്മിനെ-തി-രെ നട-ത്തിയ കൊല-വിളി പ്രസം-ഗ-ത്തിൽ ശക്ത-മായി പ്രതി-ഷേ-ധി-ക്കാൻ ജില്ലാ സെക്ര-ട്ടറി എസ്‌ സു-ദേ-വൻ പ്രസ്താ-വ-ന-യിൽ അഭ്യർഥിച്ചു. നേതാവ്- നട-ത്തിയ ആക്രോശം വെറും വിടു-വാ-യി-ത്ത-മാണ്‌. ബിജെപി നേതൃ-ത്വ-ത്തിന്റെ ഗൂഢാ-ലോ-ച-ന-യിലാണ്‌ 15ന് മന്ത്രി കെ ടി -ജ-ലീ-ലിനെ പാരി-പ്പ-ള്ളി-യിൽ വാഹ-ന-ത്തിനു മുന്നി-ലേക്ക്- കാർക-യറ്റി അപാ-യ-പ്പെ-ടു-ത്താൻ ശ്രമി-ച്ചത്- . ബിജെ-പി –-യുവ-മോർച്ച അക്ര-മ-ങ്ങൾക്കെ-തിരെ കേസെ-ടു-ക്കുന്ന പൊലീസ്- ഉദ്യോ-ഗ-സ്ഥ-രുടെ മക്കളെ ആക്ര-മി-ക്കു-മെന്നാണ്‌ ഭീഷണി. മന്ത്രി ജെ മേ-ഴ്-സി-ക്കു-ട്ടിഅമ്മ-യുടെ കുടുംബാംഗങ്ങളെവരെ ചേർത്ത്- കൊല-വിളി നട-ത്തു-ക-യാണ്-. ബിജെപിക്കാരുടെ ഭീഷ-ണിക്കും കൊല-വി-ളിക്കും മുന്നിൽ സിപിഐ എം മുട്ടുമട-ക്കില്ല. പ്രതി-സ-ന്ധി-ക-ളെ നേരിട്ട്- വളർന്നുവന്ന തൊഴി-ലാളിവർഗ പ്രസ്ഥാനം ഈ വെല്ലു-വി-ളിയെ അവ-ജ്ഞ-യോടെ തള്ളി-ക്ക-ള-യു-ന്നതായും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top