11 August Tuesday

വീടാക്രമണം: 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കുണ്ടറ 
പേരയം ഷക്കീർബാബു വധക്കേസിലെ പ്രതി പേരയം വായനശാലയ്‌ക്കു സമീപം മാലിയിൽ പുത്തൻ വീട്ടിൽ പ്രജീഷിന്റെ വീട് അടിച്ചുതകർത്ത കേസിൽ മൂന്നു പ്രതികളെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട ഷക്കീർ ബാബുവിന്റെ സുഹൃത്തുക്കളായ പെരിനാട് മതിനൂർ അശ്വിൻ വില്ലയിൽ അശ്വിൻ (20), പടപ്പക്കര കുതിരമുനമ്പ് കെവിൻ നിവാസിൽ കെവിൻ (20), പടപ്പക്കര പള്ളിക്ക് സമീപം ജ്യോതിസ് ഭവനിൽ മാത്യൂ (21) എന്നിവരാണ് അറസ്റ്റിലായത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top