09 July Thursday

ദുരിതാശ്വസ നിധിയിലേക്ക്‌ പെൻഷനേഴ്സ് യൂണിയന്റെ ദുരിതാശ്വസ നിധിയിലേക്ക്‌ പെൻഷനേഴ്സ് യൂണിയന്റെ സംഭാവന

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
എഴുകോൺ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർവീസ് പെൻഷനേഴ്സ് യൂണിയൻ പവിത്രേശ്വരം വടക്ക് യൂണിറ്റ് കമ്മിറ്റി ആദ്യ ഗഡുവായി 1,50,568 രൂപ സംഭാവന നൽകി. യൂണിറ്റ് പ്രസിഡന്റ്‌ കെ എൻ വിലാസിനി, സെക്രട്ടറി ഡി രാധാമണി, വെട്ടിക്കവല ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് മേദിനി ശ്രീധരൻ എന്നിവർ ചേർന്ന് ചെക്ക് കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്ക് കൈമാറി. യൂണിറ്റ് കമ്മിറ്റിയിൽ മാസ്ക് വിതരണവും നടന്നു.
പ്രധാന വാർത്തകൾ
 Top