02 July Thursday

ഉത്രയുടെ വീട് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
അഞ്ചൽ 
കൊല്ലപ്പെട്ട ഏറം വെള്ളേശേരിൽ  ഉത്രയുടെ  വീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സരോജാദേവി ഗിരിജ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം  ശൈലജ എന്നിവരും ഒപ്പമുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
 Top