അഞ്ചൽ
എൽഡിഎഫ് കുളത്തൂപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ഡി വിശ്വസേനൻ അധ്യക്ഷനായി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ മന്ത്രി കെ രാജു, ലിജുജമാൽ, എം സലിം, ജി രവീന്ദ്രൻപിള്ള, പി ജെ രാജു, കെ ജോണി, പി അനിൽകുമാർ, പി ലൈലാബീവി, സന്തോഷ് ജി നായർ, ബി രാജീവ്, സൈഫുദീൻ, ജില്ലാ ഡിവിഷൻ സ്ഥാനാർഥി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..