28 September Tuesday

ലോറിയിടിച്ച്‌ കാർ തലകീഴായി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ദേശീയ പാതയില്‍ കുറ്റിവെട്ടം കന്നേറ്റി പാലത്തിനു സപീമം ലോറി തട്ടി നിയന്ത്രണം വിട്ട കാര്‍ താഴിചയിലേക്ക് മറിഞ്ഞ നിലയില്‍

ചവറ

മണ്ണുമായി വന്ന ലോറിയിടിച്ച്‌ ബോംബ്‌ സ്ക്വാഡിലെ എഎസ്‌ഐ ഓടിച്ച കാർ തലകീഴായി താഴ്‌ചയിലേക്ക്‌ മറിഞ്ഞു. ദേശീയപാതയില്‍ പന്മന കുറ്റിവട്ടം കന്നേറ്റി പാലത്തിനു സമീപം ശനിയാഴ്ച രാവിലെ ഒമ്പതിനാണ്‌ അപകടം. കരുനാഗപ്പള്ളിയിൽനിന്ന്‌ കൊല്ലത്തേക്കു പോകുകയായിരുന്ന അജിത് ഓടിച്ച കാറിൽ കെഎംഎംഎല്ലിലേക്ക് മണ്ണുമായി പോയ ലോറി ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top