28 November Saturday

വഴിയാത്രക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
കൊട്ടാരക്കര 
തൃക്കണ്ണമംഗലില്‍ വഴിയാത്രക്കാരനെ തടിക്കഷണം കൊണ്ട് തലയ്‌ക്കടിച്ച കേസിലെ പ്രതി പിടിയിലായി. തൃക്കണ്ണമംഗല്‍ ബിന്ദു ഭവനില്‍ വിജയന്‍ (37) ആണ് പിടിയിലായത്. ആനക്കുഴി പുത്തന്‍വീട്ടില്‍ ജോസ് സാമുവേലിനെയാണ് ഇയാൾ ആക്രമിച്ചത്. ആഗസ്ത്‌ 22ന് തൃക്കണ്ണമംഗല്‍ ജങ്‌ഷനിലായിരുന്നു 
സംഭവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top