23 November Monday

മാല മോഷണം: 3–-ാം പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

സുധീർകുമാർ

കൊട്ടാരക്കര 
മാർത്തോമാ സ്കൂളിനു സമീപം വല്ലം സ്വദേശിനിയുടെ മാല പൊട്ടിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. പനവേലി ഇരണൂർ ലാവണ്യ നിവാസിൽ സുധീർകുമാറിനെ (18) കൊട്ടാരക്കര സിഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പിടികൂടിയത്. ആഗസ്‌ത്‌ 25നു വൈകിട്ട് അഞ്ചിനു‌ നടന്ന സംഭവത്തിൽ ഒന്നും രണ്ടും പ്രതികളെ നേരത്തെ 
പിടിയിലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top