01 December Tuesday

വീട്ടിൽക്കയറി സ്‌ത്രീയെ അപമാനിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
അഞ്ചൽ
വീട്ടിൽ അതിക്രമിച്ചുകയറി സ്‌ത്രീയെ അപമാനിച്ചയാളെ അഞ്ചൽ പൊലീസ്‌ പിടികൂടി. തഴമേൽ ചൂരകുളം റോബിൻസ് വീട്ടിൽ റോയിയാണ്   (42)പിടിയിലായത്‌ .തഴമേൽ സ്വദേശിനിയായ വീട്ടമ്മ തനിച്ചായിരുന്ന സമയത്താണ്‌ ഇയാൾ അതിക്രമിച്ചുകയറി കടന്നുപിടിച്ചത്‌. അഞ്ചൽ എസ് ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ അറസ്റ്റ്ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top