23 November Saturday

മഴയിൽ വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

മഴയിൽ തകർന്ന കാരുവേലിൽ ചാലുവിള വീട്ടിൽ ജോൺസന്റെ വീട്

എഴുകോൺ
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീട് തകർന്നു. പവിത്രേശ്വരം കാരുവേലിൽ ചാലുവിള വീട്ടിൽ ജോൺസന്റെ വീടാണ് തിങ്കളാഴ്ച പുലർച്ചെ 2.30ന്‌ ഇടിഞ്ഞു വീണത്. 
വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top