02 March Tuesday

കർഷകസമരം 
64 –ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ചിന്നക്കടയിൽ കർഷക അനുഭാവസമരം കിസാൻസഭ ജില്ലാ സെക്രട്ടറി 
എസ് അജയഘോഷ് ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം 
കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യമേകി കൊല്ലം ചിന്നക്കടയിൽ നടത്തുന്ന അനുഭാവ സമരം 64 –-ാം ദിവസത്തിലേക്ക്‌. തിങ്കളാഴ്‌ച കിസാൻസഭ ജില്ലാ സെക്രട്ടറി എസ് അജയഘോഷ് സമരം ഉദ്‌ഘാടനംചെയ്‌തു. 
കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം അമ്പിളിക്കുട്ടൻ അധ്യക്ഷനായി. കിസാൻസഭ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ചന്ദ്രശേഖരപിള്ള സ്വാഗതംപറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top