19 January Tuesday

ഡിവൈഎഫ്ഐ തെരഞ്ഞെടുപ്പ് പ്രവർത്തകയോഗം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 

കൊല്ലം 
ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് തെരഞ്ഞെടുപ്പ് പ്രവർത്തകയോഗം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ മനുദാസ് അധ്യക്ഷനായി.
ബ്ലോക്ക് സെക്രട്ടറി നാസിമുദീൻ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ സുധീർ,  ജില്ലാ കമ്മിറ്റി അംഗം ദേവിക എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top