02 December Friday

കുളത്തൂപ്പുഴ സഹകരണബാങ്ക് റബര്‍ സംഭരണകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കുളത്തൂപ്പുഴ സഹകരണബാങ്ക് റബർ സംഭരണകേന്ദ്രം ബാങ്ക് പ്രസിഡന്റ് ബി രാജീവ് ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ 
റബർകർഷകർക്ക് ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴ സഹകരണബാങ്ക്‌ നേതൃത്വത്തിൽ റബർസംഭരണകേന്ദ്രം തുറന്നു. ബാങ്കിന്റെ ചോഴിയക്കോട് ബ്രാഞ്ച് കെട്ടിടത്തിൽ ആരംഭിച്ച സംഭരണകേന്ദ്രം പ്രസിഡന്റ്‌ ബി രാജീവ് ഉദ്‌ഘാടനംചെയ്‌തു. കെ ജെ അലോഷ്യസ്, ഭരണസമിതി അംഗങ്ങളായ കെ ജി ബിജു, കെ ജോണി, സുബൈർ അബ്ദുൽകരീം, സൈഫുദീൻ, പ്രിയരാജ്, ഷാനിഫാബീവി, വിഷ്ണു ജയകുമാർ, രാജ്കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top