16 October Saturday

അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

സിപിഐ എം കോളച്ചിറ കിസാൻ ജങ്‌ഷനിലെ ദമ്പതികൾക്ക്‌ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം 
സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ നിർവഹിക്കുന്നു

അഞ്ചൽ 
വൃദ്ധദമ്പതികൾക്ക്‌ സിപിഐ എം വീട്‌ നിർമിച്ചുനൽകി. സിപിഐ എം കോളച്ചിറ കിസാൻ ജങ്‌ഷൻ ബ്രാഞ്ചാണ്‌ ഗോപാലൻ–- പങ്കജാക്ഷി ദമ്പതികൾക്ക്‌ വീട്‌ നിർമിച്ചുനൽകിയത്‌. താക്കോൽദാനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ നിർവഹിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ,  വി എസ് സതീഷ്,  വി എസ് ഷിജു, സുരേഷ്, ഉദയൻ, അഭിലാഷ്, ദീപു, മഹേഷ്‌, പഞ്ചായത്ത്‌ അംഗം അനുജ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top