22 October Tuesday

കുട ഉടൻ തടവുചാടും, കൂടെ ബാഗും

എം അനിൽUpdated: Thursday Aug 22, 2019

ജില്ലാ ജയിലിൽ തടവുകാരെ കുട നിർമിക്കാൻ പരിശീലിപ്പിക്കുന്നു

കൊ-ല്ലം-
പ്രധാന ടൗണുകളിൽ വാഹനങ്ങളിൽ എത്തുന്ന ജയിൽ ചപ്പാത്തിക്കും ചിക്കൻ കറിക്കും ബിരിയാണിക്കുമെല്ലാം ഇപ്പോൾ നല്ല തിരക്കാണ്‌.  ഈ ‘ഫ്രീഡം ഫുഡി’നു പിറകേയിതാ കുടകളും ബാഗും  ‘തടവറ ചാടാൻ’ ഒരുങ്ങുന്നു. ഇവയുടെ നിർമാണം പഠിച്ച്‌ അടുത്ത തുലാവർഷമാകുമ്പോഴേക്കും കുടകളും ബാഗും പുറത്തിറക്കാനുള്ള വാശിയിലാണ്‌ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും. 
ചപ്പാ-ത്തി- യൂ-ണി-റ്റിന്റെ വൻ- വി-ജയമാണ്‌ പു-തി-യ തൊ-ഴിൽമേഖലയിലേക്ക്‌ തടവുകാരെയും ഉദ്യോഗസ്ഥരെയും പ്രേരിപ്പിച്ചത്‌. 20 അന്തേവാ-സി-കൾ-ക്കാ-ണ്- കു-ട, പേപ്പർ- ബാ-ഗ്-- നിർ-മാ-ണത്തി-ൽ- പരി-ശീ-ലനം- നൽ-കു-ന്നത്-.- ശി-ക്ഷ കഴി-ഞ്ഞ്-- തി-രി-കെ പോ-കു-മ്പോൾ- തടവു-കാർ-ക്കൊ-രു- ജീ-വി-ത മാർ-ഗമെന്ന നി-ലയി-ലാ-ണ്- ഡി-ജി-പി- ഋഷിരാജ്‌സി-ങ്ങിന്റെ നിർ-ദേശപ്രകാ-രം- തടവു-കാർ-ക്ക്-- തൊ-ഴിൽ- പരി-ശീ-ലനം നൽ-കു-ന്നത്-.- ജയിൽ- വെൽഫെയർ- ഓ-ഫീ-സർ- ജോർ-ജ്-- ചാ-ക്കോയുടെ നേതൃത്വത്തിലുള്ള  പരീ-ശലനം- 30ന്- അവസാ-നി-ക്കും.- കൊ-ല്ലം- സോ-ഷ്യൽ- സർ-വീ-സ്-- സൊ-സൈറ്റി- ട്യൂ-ട്ടറാ-ണ്- പരി-ശീ-ലക.  
പരി-ശീ-ലനം- കഴി-യു-ന്നതോ-ടെ തടവു-കാർ- സ്വ-ന്തമാ-യി- കു-ട,- ബാ-ഗ്-- നിർ-മാ-ണത്തി-ലേക്ക്-- കടക്കും.- പു-റത്തു-നി-ന്ന്‌- തു-ണി-യും- കമ്പി-ക്കാ-ലും- ഉൾ-പ്പെടു-ന്ന കി-റ്റ്- വാ-ങ്ങും.  ബാ-ഗ്-- നിർ-മാ-ണത്തി-ന്- ഉപയോ-ഗി-ക്കു-ന്നത്-- പ്രത്യേ-കതരം- പേപ്പറാ-ണ്.- ഒരാൾ-ക്ക്--  ദി-വസം- രണ്ട്-- കു-ടകൾ- നിർ-മി-ക്കാ-നാകും.-  
മാർ-ക്കറ്റിൽ-  ലഭി-ക്കു-ന്നതിനേക്കാൾ  50‐60 രൂ-പ കു-റച്ച്-- കു-ടകൾ- വിൽ-ക്കാ-നാകു-മെന്നും- ജയിൽ സൂ-പ്രണ്ട്-- ജി- ചന്ദ്രബാ-ബു- പറഞ്ഞു.- തടവു-കാ-ർ-ക്ക്-- തൊ-ഴിൽ- ഉറപ്പാ-ക്കു-ന്നതി-നൊ-പ്പം- വരു-മാ-നം- വർ-ധി-പ്പി-ക്കു-കയെന്നതും- ലക്ഷ്യ-മാണ്.- പേപ്പർ- ബാ-ഗ്-- ജയി-ലി-ലെ ചപ്പാ-ത്തി- യൂ-ണി-റ്റി-നു-തന്നെ പ്രയോ-ജനപ്പെടു-ത്താ-ം.  ചപ്പാ-ത്തി-യും- ചി-ക്കൻ-കറി-യും- ബി-രി-യാ-ണി-യും- പാ-ഴ്--സൽ- നൽ-കു-ന്നതി-ന്- കവർ- ആവശ്യ-മാ-ണ്.- നി-ലവിൽ- തടവു-കാ-രു-ടെ തൊ-ഴിൽ- അവസരമാ-യ ചപ്പാ-ത്തി- യൂ-ണി-റ്റ്- വലി-യ ലാ-ഭത്തി-ലാ-ണ്.- 15 തടവു-കാർ-ക്ക്-- നി-ത്യേന തൊ-ഴിൽ- ലഭി-ക്കു-ന്ന ചപ്പാ-ത്തി- യൂ-ണി-റ്റി-ന്റെ ദി-വസ വരു-മാ-നം- ശരാ-ശരി- 45000‐50000 രൂ-പയും- മാ-സ വരു-മാ-നം-15- ലക്ഷത്തി-ലേറെ രൂ-പയാ-ണ്.-
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top