21 October Wednesday

ധനസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
ചടയമംഗലം 
സബ് ഡിപ്പോയിലെ ഡ്രൈവർ ഷൈജുവിന്റെ ചികിത്സയ്ക്കായി കെഎസ്‌ആർടിഇഎ സ്വരൂപിച്ച തുക കൈമാറി. 
പാറശാല മുതൽ കാസർകോട്‌‌വരെയുള്ള പ്രവർത്തകരിൽനിന്നായി കണ്ടെത്തിയ പതിമൂന്ന്‌ ലക്ഷത്തി അയ്യായിരത്തി നാൽപ്പത്തിയാറ് രൂപയുടെ ചെക്ക്‌ ഷൈജുവിന്റെ വിട്ടിലെത്തിയാണ്‌ കൈമാറിയത്‌. സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷം രൂപകൂടി നൽകും. ഇളമാട് മേലൂട്ട് വീട്ടിൽ ഷൈജുവിന് വൃക്ക മാറ്റവയ്ക്കുന്നതിനുള്ള  ശസ്ത്രക്രിയ അടുത്ത മാസം നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top