24 May Friday

എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 

കടയ്ക്കൽ 
എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം കുമ്മിൾ പള്ളിക്കുന്നിൽ ചേർന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനംചെയ്തു. ബൂത്ത് പ്രസിഡന്റ് വിജിത് അധ്യക്ഷനായി. സെക്രട്ടറി അബ്ദുൽ വാഹിദ് റാവുത്തർ സ്വാഗതം പറഞ്ഞു. 
സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബി ബൈജു, പഞ്ചായത്ത് പ്രസിഡന്റ് ഇ നസീറാബീവി, വൈസ് പ്രസിഡന്റ് എം രാജീവ്, കെ മധു, ഡി അജയൻ തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top