എഴുകോൺ
ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവൻഷൻ നെടുമൺകാവിൽ നടന്നു. സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ഷബീർ, ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ്, സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റിഅംഗം എം എസ് ശ്രീകുമാർ, കരീപ്ര സൗത്ത് ലോക്കൽ സെക്രട്ടറി എൻ എസ് സജീവ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൾ റഹ്മാൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം അമീഷ് ബാബു, നെടുമൺകാവ് മേഖലാ സെക്രട്ടറി നിഖിൽ എസ് മോഹൻ, കരീപ്ര മേഖലാ സെക്രട്ടറി റെനി ഡാനിയൽ ആർ രാഹുൽ, സന്ദീപ് കോട്ടേക്കുന്നിൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് ട്രഷറർ ആർ പ്രശാന്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ എസ് അനീഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..