21 July Sunday

മൺറോതുരുത്തിന‌് ഇത‌് ഉത്സവകാലം

സ്വന്തം ലേഖികUpdated: Wednesday Jun 19, 2019

വനാമി ചെമ്മീൻ

 

 
കൊല്ലം
ചെമ്മീൻ-പ്രി-യർ-ക്ക്--- രു-ചി-വൈവി-ധ്യ-വു-ം- കർ-ഷകർ-ക്ക്--- വി-ദേശനാ-ണ്യ ചാ-കരയുമേകുന്ന മൺറോതുരുത്തിന‌് ഇത‌് ഉത്സവകാലം. 
പരന്ന‌ു കിടക്കുന്ന ഹെക്ടർ കണക്കിന‌്  ചെമ്മീൻ പാടങ്ങൾ നിറയെ പുളഞ്ഞുമറിയുന്ന വനാമിയും കാരയും നാരനും  ഒക്കെ നൽകുന്നത‌് നൂറുമേനി. - അമേരി-ക്കൻ- സ്വ-ദേശി-യാ-യ- വനാ-മിയുടെ വിളവെടുപ്പിൽ അഞ്ചാം സീസണിലും  നൂറുമേനി സമ്മാനിച്ചതോടെ  മൺറോതുരുത്തിൽ  കർഷകർ ആഹ്ലാദത്തിമിർപ്പിൽ.
 ട്രോളിങ‌്‌ നിരോധനത്തെ തുടർന്ന‌് മത്സ്യബന്ധന മേഖലയാകെ വറുതിയിൽ ആയിരിക്കെ  തുരുത്തിൽനിന്ന‌് വനാമിയും കാരയും കരിമീനും, തിരുതയുമൊക്കെ യഥേഷ്ടം കടൽകടക്കുകയാണ‌്‌.- - 
കേരളത്തിലെ ചെമ്മീൻ വൈവിധ്യത്തിൽ ഇടംനേടിക്കഴിഞ്ഞതും  വി-ദേശി-കളു-ടെ തീൻ-മേശയിൽ-  നി-റയു-ന്ന ലി-റ്റോ-പെനി-യസ്--- വനാ-മി- ---എന്ന ശാ-സ്---ത്രനാ-മത്തിൽ- അറി-യപ്പെടു-ന്ന പസി-ഫി-ക്--- വൈറ്റ്-ഷ്രിം-പ്--- വനാ-മിക്കാണ‌് ആവശ്യക്കാർ കൂടുതൽ. 
ദക്ഷി-ണ അമേരി-ക്കൻ- സ്വ-ദേശി-യാ-യ- വനാ-മി---ക്ക്---- -കു-റഞ്ഞ കാ-ലയളവിൽ- വൻ -ഉൽ-പ്പാ-ദനക്ഷമതയു-ള്ളത്---  കൃഷിയെ-- ജനപ്രി-യമാ-ക്കു-ന്നു-.  ഒരു ഹെക്ടറിൽനിന്ന‌്  ഏഴ‌ുടണ്ണിൽ അധികം വിളവാണ‌് ഇവ നൽകുന്നത‌്. കി-ലോയ്---ക്ക്--- വിവി-ധ ഗ്രേ-ഡു-ക-ളി-ലാ-യി 410 മു-തൽ 450 രൂ-പവരെ ല-ഭി-ക്കുന്നു-. ചാ-ര-ക-ലർ-ന്ന വെ-ളു-പ്പ്-- നി-റ-മു-ള്ള വ-നാ-മി-ക്ക്-- മ-റ്റ‌് ഇ-നങ്ങ-ളെ അ-പേ-ക്ഷി-ച്ച്-- ശ-രാ-ശ-രി 81 ശ-ത-മാ-നം അ-തി-ജീ-വ-ന നി-ര-ക്കു-ണ്ട്---്--.  
ഒ-രു ച-തു-ര-ശ്ര മീ-റ്റ-റിൽ 150  കു-ഞ്ഞു-ങ്ങൾ വ-ള-രു-മെ--ന്നതും- പെ-ട്ടെന്ന് പ്ര-ജന-നം ന-ട-ത്താ-നു-ള്ള ശേ-ഷിയും കു-റ-ഞ്ഞ നി-ര-ക്കിൽ പോ-ഷ-ണ-ങ്ങ-ള-ടങ്ങി-യ തീ-റ്റ-കളും വ-നാ-മി-യു-ടെ  പ്ര-ത്യേക-തയാ-ണ്-.   80ൽപ്പരം കർഷകരാണ‌് ചെമ്മീൻ കൃഷിയിൽ വ്യാപൃതരായിട്ടുള്ളത‌്.  സർക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതി, നൂതന മത്സ്യ കൃഷി എന്നിവയിൽ ഉൾപ്പെടുത്തി കർഷകർക്ക‌് ഒരു ഹെക്ടറിന‌് ഒന്നര ലക്ഷം രൂപ സബ‌്സിഡി ലഭിക്കുന്നതും കൃഷിയെ കൂടുതൽ ആദായകരമാക്കുന്നതായി കർഷകർ പറയുന്നു.
പ്രധാന വാർത്തകൾ
 Top