18 July Thursday

നായയുണ്ട്‌, സൂക്ഷിക്കുക

സ്വന്തം ലേഖകന്‍Updated: Wednesday Jun 19, 2019

നഗരത്തിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായകൾ

 

 
കൊല്ലം
ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ തെരുവുനായകൾ പുറകെ ഓടിവരുന്ന അനുഭവം ഇല്ലാത്തവർ കുറവാകും. തിരക്കേറിയ റോഡിൽ പോലും അലഞ്ഞുതിരിയുന്ന നായകൾ സ്വൈരയാത്രയ്‌ക്ക‌് തടസ്സമാകുന്നതും പലയിടത്തും പ്രയാസമുണ്ടാക്കുന്നു.  
  തെ-രു-വുനാ-യക-ളു-ടെ- ഉ-പ-ദ്ര-വം- കു-റ-യ്--ക്കാ-ൻ ജി-ല്ലാ- പ-ഞ്ചാ-യ-ത്തും- കൊ-ല്ലം- നഗരസഭയും- പ-ഞ്ചാ-യ-ത്തു-ക-ളും- എ-ബി-സി- പ-ദ്ധ-തി- (ആ-നി-മൽ- ബർ-ത്ത്-- ക-ൺ-ട്രോൾ-)- ന-ട-പ്പാ-ക്കി-വ-രു-ന്നു-വെ-ങ്കി-ലും- ജ-ന-ങ്ങ-ളു-ടെ- ആ-ശ-ങ്ക- ഒ-ഴി-യു-ന്നി-ല്ല.- കഴി-ഞ്ഞദി-വസം- തൃ-ക്കരു-വയിൽ- നേഴ്--സറി- വി-ദ്യാർ-ഥി-യും- അധ്യാ-പി-കയും- ഉൾ-പ്പെടെ 10 പേർ-ക്കാ-ണ്- തെരുവു-നാ-യയു-ടെ കടി-യേറ്റത്-.-  
വന്ധ്യംകരിച്ചത‌്  20,852 തെരുവുനായകളെ   
മൂ-ന്നു-വർ-ഷത്തിനിടെ കൊല്ലത്ത‌് വന്ധ്യംകരിച്ചത‌് 20,852 തെരുവുനായകളെ. തെ-രു-വുനായക-ളു-ടെ- ആക്രമണം രൂക്ഷമായതിനെ തുടർന്ന‌് - ജി-ല്ലാ- പ-ഞ്ചാ-യ-ത്തും- കൊ-ല്ലം- നഗരസഭയും- പ-ഞ്ചാ-യ-ത്തു-ക-ളും നടപ്പാക്കിയ - എ-ബി-സി- പ-ദ്ധ-തി - (ആ-നി-മൽ- ബർ-ത്ത്-- ക-ൺ-ട്രോൾ-)യാണ‌് വന്ധ്യംകരണം. -  
കഴി-ഞ്ഞദി-വസം- തൃ-ക്കരു-വയിൽ- നേഴ്--സറി- വി-ദ്യാർ-ഥി-യും- അധ്യാ-പി-കയും- ഉൾ-പ്പെടെ പത്തുപേർ-ക്ക‌്- തെരു-വുനാ-യയു-ടെ കടി-യേറ്റതിനെ തുടർന്ന‌് --നഗരത്തിലും പരിസര പ്രദേശത്തും നായകളെ പി-ടി-കൂ-ടി- വന്ധ്യം-കരണത്തി-ന്- വി-ധേയമാ-ക്കു-ന്ന പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ‌് അധികൃതർ.  പദ്ധതിക്കായി -ഫണ്ടും - നീ-ക്കി-വച്ചി-ട്ടു-ണ്ട്-.- 
കഴി-ഞ്ഞ സാ-മ്പത്തി-ക വർ-ഷം മാത്രം - ജി-ല്ലയിൽ- 11,044 തെരു-വു-നാ-യകൾ-ക്കാ-ണ്- വന്ധ്യം-കരണം- നടത്തി-യത്-.-  പ്രത്യേ-കം- തയ്യാ-റാ-ക്കി-യ ക്യാ-മ്പിൽ- എത്തി-ച്ചാ-ണ്- എ-ബി-സി- നടപ്പാ-ക്കു-ന്നത്-.- 
 വന്ധ്യം-കരണത്തി-നു- ശേഷം- പെൺ-നായകൾ- മൂ-ന്നു-ദി-വസവും- ആൺ- നാ-യ--കൾ- ഒരു- ദി-വസവും- നി-രീ-ക്ഷണത്തി-ലാ-കും.- തു-ടർ-ന്ന്- ഇവയെ അത-ത്-- സ്ഥലത്ത്-- തി-രി-കെ കൊ-ണ്ടു-വി-ടു-കയും- ചെയ്യും.- ജി-ല്ലയിൽ- ഡോ-ക്ടർ- ഉൾ-പ്പെടു-ന്ന എട്ടു-- ടീ-മിനെയാ-ണ്- തെരു-വുനായകളു-ടെ വന്ധ്യം-കരണത്തി-നാ-യി- നി-യോ-ഗി-ച്ചി-ട്ടു-ള്ളത്-.- ഒരു- ഡോ-ക്ടറും- നാ-ല്- ഹാൻ-ഡ്--ലേഴ്--സും ഒരു- പാർ-ട്ട്-- ടൈമും- അടങ്ങു-ന്നതാ-ണ്- ഓ-രോ- ടീ-മും.- 
 നാ-യകളെ പി-ടി-കൂ-ടാ-നും- സർ-ജറി-ക്ക്-- ഡോ-ക്ടർ-മാ-രെ സഹാ-യി-ക്കാ-നു-മാ-ണ്- -ഹാൻ-ഡ്--ലേഴ്--സി-നെ നി-യമി-ച്ചി-ട്ടു-ള്ളത്-.- ഈ- നി-ലയിൽ- എ-ബി-സി- പ-ദ്ധ-തി- നടപ്പാ-ക്കു-ന്ന ജി-ല്ലയും- കൊ-ല്ലമാ-ണ്.- കഴി-ഞ്ഞ സാ-മ്പത്തി-ക വർ-ഷം- 1.42 കോ-ടി-യാണ‌് - പദ്ധതി-ക്കാ-യി- ചെലവഴി-ച്ചത്-.-  നടപ്പു-വർ-ഷം- 60 ലക്ഷം- രൂ-പയും ജി-ല്ലാ- പഞ്ചാ-യത്ത് അനുവദിച്ചിട്ടുണ്ട‌്. 
നായകളുടെ     എണ്ണമെടുക്കും 
നഗരസഭയിൽ- തെരു-വുനായകളു-ടെയും- വളർ-ത്തുനായകളു-ടെയും- എണ്ണം- ശേഖരി-ക്കാൻ- സർ-വേ പു-രോ-ഗമി-ക്കു-ന്നു.- ജി-ല്ലാ- മൃ-ഗസം-രക്ഷണ വകു-പ്പി-ന്റെ സഹകരണത്തിലാണ‌് സർവേ-.- കഴി-ഞ്ഞ സർ-വേയിൽ- 5116 തെരു-വുനായകളെ - -കണ്ടെത്തി-യിരുന്നു. - തെരു-വുനാ-യകൾ  തമ്പടി-ക്കു-ന്ന കേന്ദ്രങ്ങളി-ലും- പ്രത്യേ-കം- പരിശോധന നടത്തുന്നുണ്ട‌്. നഗരത്തിലെ മാ-ലി-ന്യം- വലി-ച്ചെറി-യു-ന്നി-ടങ്ങൾ,- കെഎസ്-ആർ-ടി-സി- പരി-സരം-,- റെയിൽ-വേ സ്റ്റേഷൻ- പരി-സരം,- ആൾ-പ്പാർ-പ്പി-ല്ലാ-ത്ത സ്ഥലങ്ങൾ,- തി-രക്കൊ-ഴി-ഞ്ഞ റോ-ഡു-കൾ- എന്നി-വി-ടങ്ങളി-ലാ-ണ്- തെരു-വുനാ-യകളുടെ കേന്ദ്രം.
ജനങ്ങൾ സഹകരിക്കണം
തെരു-വുനായകളു-ടെ ശല്യം- കു-റയ്--ക്കാ-നും- അവയെ പി-ടി-കൂ-ടി- വന്ധ്യംകരണത്തി-ന്- വി-ധേയമാ-ക്കാ-നും- ജനങ്ങളു-ടെ കൂ-ടി- സഹകരണം- ആവശ്യ-മാ-ണെന്ന്- -മേയർ- വി- രാ-ജേന്ദ്രബാ-ബു- പറഞ്ഞു.- 
  തെരു-വുനായകളു-ടെ വന്ധ്യംകരണത്തി-ന്- തൃക്കടവൂ-രിൽ- സ്ഥി-രം- സം-വി-ധാ-നം- നഗരസഭ- ഏർ-പ്പെടു-ത്തി-യി-ട്ടു-ണ്ട്-.- എന്നാൽ,- ജനങ്ങളു-ടെ സഹകരണം- ഇവി-ടെ അത്യാ-വശ്യ-മാ-ണ്.- വന്ധ്യം-കരണത്തി-ന്- വി-ധേയമാ-കു-ന്ന നാ-യകളു-ടെ ബഹളമാ-ണ്- നാ-ട്ടു-കാർ-ക്ക്-- ബു-ദ്ധി-മു-ട്ടു-ണ്ടാ-ക്കു-ന്നത്-.- 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top