24 September Friday

ഡിവൈഎഫ്‌ഐ സ്ത്രീധനവിരുദ്ധ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

ഡിവൈഎഫ്ഐ സ്ത്രീധനവിരുദ്ധ സദസ്സ് ജില്ലാതല ഉദ്‌ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം 
നിർവഹിക്കുന്നു

പത്തനാപുരം 
ഡിവൈഎഫ്ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്ത്രീധനവിരുദ്ധ സദസ്സിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്‌ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം നിർവഹിച്ചു. മേഖലാ പ്രസിഡന്റ്‌ സുജിത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ , സിപിഐ എം ജില്ലാകമ്മിറ്റി അംഗം ബി അജയകുമാർ ഏരിയ സെക്രട്ടറി എൻ ജഗദീശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി ,ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ എൽ വിഷ്ണുകുമാർ ,ബ്ലോക്ക് പ്രസിഡന്റ് ജി രതിഷ്, സുരേഷ് കുമാർ, വാസുദേവനുണ്ണി, നിഷ, സുധ, ജിബി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top