18 June Friday

കോവിഡ് 1946

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
കൊല്ലം
ജില്ലയിൽ തിങ്കളാഴ്‌ച 1946 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3899 പേർ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 1938 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോർപറേഷനിൽ 474 പേർക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളിൽ പുനലൂർ- 60, കൊട്ടാരക്കര- 40, പരവൂർ- 39, കരുനാഗപ്പള്ളി- 33 എന്നിങ്ങനെയാണ് രോഗബാധിതർ.
 പഞ്ചായത്തുകളിൽ പിറവന്തൂർ- 87, തഴവ -66, പൂതക്കുളം -54, ചിതറ- 53, നെടുവത്തൂർ -51, മൈലം -50, പെരിനാട് -49, തൃക്കോവിൽവട്ടം -45, നെടുമ്പന- 43, ഓച്ചിറ, തേവലക്കര  42 വീതം, കുളക്കട- 41, കുളത്തൂപ്പുഴ -31, പനയം -28, ഇളമാട്, കുണ്ടറ, പന്മന  27 വീതം, തലവൂർ -25, ചാത്തന്നൂർ- 24, കൊറ്റങ്കര, തെന്മല 23 വീതം, തൃക്കരുവ- 22, ചവറ -21, മൈനാഗപ്പള്ളി, വിളക്കുടി  20 വീതം, ഇടമുളയ്ക്കൽ- 19, ശാസ്താംകോട്ട 18 കുന്നത്തൂർ,  കുലശേഖരപുരം  17 വീതം, ഏരൂർ, ചടയമംഗലം, മയ്യനാട്  15 വീതം, അഞ്ചൽ, ഉമ്മന്നൂർ, കല്ലുവാതുക്കൽ  13 വീതം, ഇളമ്പള്ളൂർ, എഴുകോൺ, വെളിയം, ശൂരനാട് നോർത്ത്  11 വീതം, കടയ്ക്കൽ, തൊടിയൂർ, വെളിനല്ലൂർ  10 വീതം, ചിറക്കര, നീണ്ടകര  ഒമ്പതു വീതം, ക്ലാപ്പന, വെട്ടിക്കവല  എട്ടു വീതം, അലയമൺ, ആദിച്ചനല്ലൂർ, നിലമേൽ, പത്തനാപുരം ഏഴു വീതം എന്നിങ്ങനെയാണ്‌ രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top